Malappuram Nri Phone Sex Chat Arrest: അധ്യാപകനെന്ന വ്യാജേന വിദ്യാർഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ – report on nri man arrested in issue with students

മലപ്പുറം(Malappuram): ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ അധ്യാപകനെന്ന വ്യാജേന വിദ്യാർത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്...

Close